സംസ്ഥാനതല പട്ടയ വിതരണോദ്ഘാടനത്തിന്റെ ഭാഗമായി ജില്ലയിലെ പട്ടയങ്ങള്‍ ഒക്ടോബര്‍ 31ന് രാവിലെ 10 മണിക്ക് കലക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ വിതരണം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി കെ രാജന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന് വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനാകും.
