കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം മാനുഫാക്ടറി വിഭാഗത്തിലേക്കാവശ്യമായ ഹാര്‍ഡ് വെയര്‍ മെറ്റീരിയലുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ നവംബര്‍ 15 ന് വൈകീട്ട് മൂന്ന് മണിക്കകം സൂപ്രണ്ട്, സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0497 2746141, 2747180
വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസറുടെ കാര്യാലയത്തിലേക്ക് ടാക്സി പെര്‍മിറ്റുള്ള കാര്‍ ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ട്മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഇ മെയില്‍: wpoknr2018@gmail.com, ഫോണ്‍: 8281999064
