ലക്കിടി അസാപ് കേരളയുടെ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. തിയറി, പ്രായോഗിക പരിശീലനം, ഹാന്‍ഡ്സ് ഓണ്‍ അനുഭവം എന്നിവ ഉള്‍ക്കൊള്ളുന്ന ഈ കോഴ്സ് എന്‍ എസ് ഡി സി/സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍/ അസാപ് കേരള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഒരുക്കിയിരിക്കുന്നത്. കോഴ്സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് https://forms.gle/THbV5Su474kNiTpCA ലിങ്ക് വഴി അപേക്ഷിക്കാം. ഫോണ്‍: 9495999667, 9895967998