കൊല്ലം സര്‍ക്കാര്‍ വനിതാ ഐടിഐയില്‍ നിന്നും 2020-2025 കാലയളവില്‍ വിവിധ ട്രേഡുകളില്‍ വിജയിച്ചവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ക്കായി നവംബര്‍ ഏഴിനകം കോളജില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0474 2793714.