കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ മാനുഫാക്ടറി യൂണിറ്റിലേക്ക് ഹാര്‍ഡ് വെയര്‍ മെറ്റീരിയലുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് മൂന്നുമണിവരെ സ്വീകരിക്കും. ഫോൺ: 0497-2746141,2747180