കുന്നത്തൂർ അസംബ്ലി മണ്ഡലത്തിൽ  വയോജന കമ്മീഷൻ ചെയർമാൻ അഡ്വ. കെ സോമപ്രസാദിന്റെ വസതി സന്ദർശിച്ച് അഭിപ്രായ ശേഖരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  രശ്മി രഞ്ജിത്ത്, വാർഡ് മെമ്പർമാർ, തിമാറ്റിക് എക്സ്പ്പർട്ട് ആര്യ എസ് വിജയൻ, കില ആർ പിമാർ തുടങ്ങിയവർ പങ്കെടുത്തു.