വയനാട് | February 17, 2026 ബാണാസുര ജലസേചന പദ്ധതിയ്ക്ക് കീഴില്‍ പ്രവൃത്തി നടക്കുന്ന വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ഫെബ്രുവരി 18 ന് രാവിലെ 11 ന് പടിഞ്ഞാറത്തറ ജലസേചന ഓഫീസ് പരിസരത്ത് പുനര്‍ ലേലം ചെയ്യും. ഫോണ്‍ -04936 292205. ദുരന്തനിവാരണ പദ്ധതികള്‍ വര്‍ഷം തോറും പുതുക്കണം: പ്രൊഫ. എസ്. ശ്രീകുമാര്‍ ടെന്‍ഡര്‍ ക്ഷണിച്ചു