പ്രധാന അറിയിപ്പുകൾ | March 19, 2026 ഏപ്രിലിൽ നടത്തുന്ന മലയാളശ്രീ-ഓറിയന്റൽ സ്കൂളുകളിലെ കുട്ടികൾക്കുളള മലയാളം തുല്യതാ പരീക്ഷയുടെ വിജ്ഞാപന പ്രകാരം പരീക്ഷയ്ക്കായി ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 26 വരെയാക്കി ദീർഘിപ്പിച്ചു. സ്കോളർഷിപ്പ്: ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു പ്രവേശന തീയതികൾ ദീർഘിപ്പിച്ചു