പ്രധാന അറിയിപ്പുകൾ | June 6, 2026 കേരള നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ഭരണഘടനാനിർമ്മാണസഭാ ചർച്ചകളുടെ മലയാള പരിഭാഷയുടെ രണ്ടാം വാല്യം 495 രൂപ നിരക്കിൽ നിയമസഭാ മ്യൂസിയത്തിലെ സെയിൽസ് കൗണ്ടറിൽ ലഭ്യമാണ്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനികപുരസ്കാരത്തിന് അപേക്ഷിക്കാം വാക് ഇൻ ഇന്റർവ്യു