ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ജൂൺ 11നും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ജൂൺ 12നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.
