കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) കരാർ വ്യവസ്ഥയിൽ അസിസ്റ്റൻറ് പ്രൊഫസർ, റിസർച്ച് അസോസിയേറ്റ്, അക്കാദമിക് അസോസിയേറ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ‘ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം-14’ എന്ന വിലാസത്തിൽ സെപ്റ്റംബർ 9 ന് 5 മണിയ്ക്ക് മുൻപായി ലഭിക്കണം. വിവരങ്ങൾക്ക്: www.kittsedu.org .
