കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും, സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കുമുള്ള എം.ബി.എ പ്രവേശന പരീക്ഷ കെമാറ്റ് കേരളയുടെ അപേക്ഷ ഓൺലൈനായി ഈ മാസം 31 ന് വൈകിട്ട് നാല് വരെ സമർപ്പിക്കാം.   kmatkerala.in  ൽ അപേക്ഷ സമർപ്പിക്കണം.  വിവിധ കേന്ദ്രങ്ങളിൽ ഫെബ്രുവരി 17 ന് നടക്കുന്ന പരീക്ഷയ്ക്ക് ഉള്ള ഹാൾ