സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപക യോഗ്യതാ പരീക്ഷയായ കെ.ടെറ്റിന്റെ എൽ.പി.(കാറ്റഗറി-1), യു.പി.(കാറ്റഗറി-2) പരീക്ഷകൾ ഇന്ന് (ഫെബ്രുവരി 2) നടക്കും. 87 പരീക്ഷാകേന്ദ്രങ്ങളിലാണ് പരീക്ഷ. ഫെബ്രുവരി നാലിന് നിശ്ചയിച്ചിരുന്ന കാറ്റഗറി-3 (എച്ച്.എസ്) പരീക്ഷ അഞ്ചിനും കാറ്റഗറി(4)ന്റെ പരീക്ഷ ആറിനും നടക്കും.