സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം, കോഴിക്കോട്, ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്/ആശുപത്രി എന്നിവിടങ്ങളിലെ അധ്യാപക, അനധ്യാപക ജീവനക്കാരിൽ നിന്നും പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അതതു സ്ഥാപനങ്ങളിലെ മേധാവികൾ മുഖേന ഫെബ്രുവരി പത്തിന് മുൻപ് തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ആന്റ് കൺട്രോളിംഗ് ഓഫീസർക്ക് ലഭിക്കണം. www.spark.gov.in. webspark എന്ന വെബ്സൈറ്റിൽ കൂടി ഓൺലൈനായും അപേക്ഷ സമർപ്പിക്കാം.
