പട്ടികജാതി/ പട്ടികവർഗ്ഗ വകുപ്പും ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്കൂളും സംയുക്തമായി നടത്തുന്ന എൻജിനീയറിംഗ് പഠനം പൂർത്തിയാക്കാൻ കഴിയാത്ത പട്ടികജാതി/ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി സൗജന്യ ബി-ടെക് ട്യൂഷൻ ക്ലാസുകൾ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക്: www. modelfinishingschool.org. ഇ-മെയിൽ: mfsfaq@gmail.com. വിലാസം: മോഡൽ ഫിനിഷിങ് സ്കൂൾ, കേരള സയൻസ് ആന്റ് ടെക്നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി, തിരുവനന്തപുരം. ഫോൺ: 0471-2307733, 9037373077, 9207133385.
