പ്രധാന അറിയിപ്പുകൾ | March 26, 2019 സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജെ.ഡി.സി. കോഴ്‌സിന്റെ പുതിയ സ്‌കീമും, പഴയ സ്‌കീമും ഫൈനൽ പരീക്ഷകൾ ഏപ്രിൽ 27 ന് ആരംഭിച്ച് മേയ് 10 ന് അവസാനിക്കും. ഹാൾ ടിക്കറ്റും ടൈംടേബിളും അതാത് കേന്ദ്രത്തിൽ നിന്നും ലഭിക്കും. സൗജന്യ ബി-ടെക് ട്യൂഷൻ ക്ലാസുകൾ പ്രളയ മേഖലകളിൽ ഉപജീവന നൈപുണ്യ പരിശീലനം