ജില്ലാ ഹോമിയോ ആശുപത്രി തൈറോയ്ഡ് സ്പെഷ്യല്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ തൈറോയ്ഡ് ബോധവല്‍ക്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും നടത്തി.
തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് പാരിഷ് ഹാളില്‍ പി.ജെ. ജോസഫ് എം.എല്‍.എ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സ സഫിയ ജബ്ബാര്‍ അധ്യക്ഷയായിരുു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോ, മു’ം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെന്‍സി സുനീഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.എം.എന്‍. വിജയാംബിക, ‘ോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിന്‍സി സോയി, നഗരസഭാ വൈസ് ചെയര്മാന് ടി.കെ. സുധാകരന് നായര്‍, നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സ പ്രൊഫ. ജെസ്സി ആന്റണി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സ റിനി ജോഷി, വാര്‍ഡ് കൗസിലര്‍ സുമമോള്‍ സ്റ്റീഫന്‍, റവ. ഫാ. ഡോ. ജിയോ തടിക്കാ’്, ഡോ.എമില്‍, ഡോ. ഹേമ തിലക് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. ചിത്ര പി.വി, ഡോ. പ്രേംകുമാര്‍ ജി, ഡോ.ഹേമതിലക്, ഡോ. ടോണി ജോസ്, ഡോ.രഞ്ജിന്‍രാജ്, ഡോ. ധന്യ, യോഗ തെറാപ്പിസ്റ്റ് റെജി തുടങ്ങിയവര്‍ ക്ലാസെടുത്തു.