കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ 32 ഡോഗ് ഹാന്‍ഡലറുടെ ഒഴിവുണ്ട്. പൂര്‍ണ ആരോഗ്യവും നായപിടുത്തത്തില്‍ മുന്‍പരിചയവും ഉള്ളവരെയാണ് പരിഗണിക്കുക. പ്രായം 18നും 41നും ഇടയില്‍ (നിയമാനുസൃത വയസിളവ് ബാധകം). സ്ത്രീകളെയും ഭിന്നശേഷിക്കാരെയും പരിഗണിക്കില്ല. നിശ്ചിത യോഗ്യതയുള്ളവര്‍ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജൂണ്‍ ഏഴിനകം പേര് രജിസ്റ്റര്‍ ചെയ്യണം.
