സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള മോഡൽ എൻജിനീയറിംഗ് കോളേജ്, എറണാകുളം (ഫോൺ: 0484-2575370) www.mec.ac.in, കോളേജ് ഓഫ് എൻജിനീയറിംഗ്, ചെങ്ങന്നൂർ (ഫോൺ: 0479-2451424) www.ceconline.edu, കോളേജ് ഓഫ് എൻജിനീയറിംഗ്, കരുനാഗപ്പള്ളി (ഫോൺ: 0476-2665935) www.ceknpy.ac.in
