സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളജുകളില്‍ ബി.ടെക് അഡ്മിഷനുമായി ബന്ധപ്പെട്ട് ഐഎച്ച്ആര്‍ഡിയുടെ എന്‍ജിനീയറിംഗ് കോളജുകളില്‍ ഓപ്ഷന് നല്‍കുന്നതിനായി ഓണ്‍ലൈന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങി. ഇവിടെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഓപ്ഷന് രജിസ്റ്റര്‍ ചെയ്യാം. ജില്ലയില്‍ അടൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഫോണ്‍: 8547005100, 04734 231995, 230640.
