ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്ന് നെടുമങ്ങാട് ഗവൺമെന്റ് കോളേജിന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം, ബരുദാനന്തര ബിരുദം സ്പോർട്സ് ക്വാട്ട സീറ്റിലേക്കുളള അഡ്മിഷൻ നടത്തും. സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൽപ്പെട്ടിട്ടുളളവർ ജൂലൈയ് എട്ട് രാവിലെ 11 മണിക്ക് മുമ്പ് യോഗ്യത തെളിയിക്കുന്ന (സ്പോർട്സും, മറ്റ് യോഗ്യതകളും) അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ എത്തണം.
