പൊതു വാർത്തകൾ | August 9, 2019 ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ എമർജൻസി ഓപ്പറേഷൻസ് സെന്റർ സന്ദർശിച്ചു. ജില്ലയില്‍ 91.48 ഹെക്ടര്‍ നെല്‍കൃഷി നശിച്ചുഇതുവരെ 3.92 കോടി രൂപയുടെ കൃഷി നാശം കാലവര്‍ഷം : പോലീസ് ആസ്ഥാനത്ത് പ്രത്യേക കണ്ട്രോള് റൂം