സംഘടിപ്പിക്കുന്ന സമാപന ഘോഷയാത്രയിൽ ഫ്‌ളോട്ട് അവതരിപ്പിക്കുന്നതിന് മുൻപരിചയവും പ്രാവീണ്യവുമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ഹരിതകേരളം മിഷൻ അപേക്ഷ ക്ഷണിച്ചു. ഹരിത കേരളം മിഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ദൃശ്യവൽക്കരിക്കുന്ന ഫ്‌ളോട്ടാണ് തയ്യാറാക്കേണ്ടത്.
ഇലക്‌ട്രോണിക്/എൽ.ഇ.ഡിസ്ക്രീ
വിശദമായ ആശയവും രൂപകൽപ്പനയും എസ്റ്റിമേറ്റും സഹിതം 26നകം അപേക്ഷിക്കണം. വിലാസം: ഹരിതകേരളം മിഷൻ, റ്റി.സി 2/3271(3)(4), ‘ഹരിതം’, കുട്ടനാട് ലെയിൻ, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം-695 004 ഇ-മെയിൽ: hkmprd@gmail.com. ഫോൺ: 0471-2449938/39, 9895882812. വിശദവിവരങ്ങൾക്ക് www.haritham.kerala.gov.in