റീബിൾഡ് കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് നദിയോര ജൈവവൈവിധ്യ പുനരുദ്ധാരണം, ജൈവവിഭവങ്ങളുടെ വ്യാപാരവും അവയുടെ സാമ്പത്തിക മൂല്യനിർണയവും എന്നീ പദ്ധതികൾ സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്നതിന് സർക്കാർ/ സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.keralabiodiversity.org. അപേ
