സംസ്ഥാന സർവകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർത്ഥികൾക്കായുള്ള സിഎം റിസർച്ചർ സ്കോളർഷിപ്പ് 2025 ജനുവരി ബാച്ചിന്റെ ആദ്യ ഗഡു സ്കോളർഷിപ്പ് തുക വിതരണ ഉദ്ഘാടനം 31 ന് വൈകിട്ട് 3ന് തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.
