തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ 'സി.എം. റിസർച്ചർ സ്‌കോളർഷിപ്പ് പദ്ധതി'യുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. മറ്റ് സ്‌കോളർഷിപ്പുകളോ ഫെലോഷിപ്പുകളോ ലഭിക്കാത്ത, സംസ്ഥാനത്തെ സർവ്വകലാശാലകളിലോ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന…

സംസ്ഥാന സർവകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർത്ഥികൾക്കായുള്ള സിഎം റിസർച്ചർ സ്കോളർഷിപ്പ് 2025 ജനുവരി ബാച്ചിന്റെ ആദ്യ ഗഡു സ്കോളർഷിപ്പ് തുക വിതരണ ഉദ്ഘാടനം 31 ന് വൈകിട്ട് 3ന് തിരുവനന്തപുരം സർക്കാർ വനിതാ കോളേജ്…

കേരള സംസ്ഥാന സർവ്വകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർത്ഥികൾക്കായുള്ള സിഎം റിസർച്ചർ സ്കോളർഷിപ്പിനായി അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ജെആർഎഫ്, എംഎഎൻഎഫ്, ആർജിഎൻഎഫ്, പിഎംആർഎഫ് അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർവ്വകലാശാലകളുടെയോ മറ്റു ഫെല്ലോഷിപ്പുകളോ സഹായമോ ലഭിക്കാത്ത വിദ്യാർത്ഥികളായിരിക്കണം. അപേക്ഷകൾ…