കേരളത്തിലെ സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളേജുകളിൽ ഒഴിവുള്ള എം.ടെക് സീറ്റുകളിലേക്ക് സെൻട്രലൈസ്ഡ് സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 29നു രാവിലെ എട്ട് മുതൽ തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങിൽ നടത്തും. വിശദവിവരങ്ങൾ www.admissions.
