പ്രധാന അറിയിപ്പുകൾ | September 18, 2019 സെറ്റ് പരീക്ഷ ഈ മാസം 29ന് ജില്ലാ ആസ്ഥാനങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. ഹാൾടിക്കറ്റുകൾ www.lbscentre.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റും, ഫോട്ടോ പതിച്ച അസൽ തിരിച്ചറിയൽ കാർഡും പരീക്ഷാസമയത്ത് ഹാജരാക്കണം. വിപുലമായ കോൾസെന്റർ സംവിധാനവുമായി കനിവ് 108 ആംബുലൻസ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ താത്കാലിക നിയമനം : അഭിമുഖം 26 ന്