കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ അസിസ്റ്റന്റ് (നാച്വറല്‍ സയന്‍സ്, മലയാളം മീഡിയം, കാറ്റഗറി നമ്പര്‍ 659/2012) തസ്തികയുടെ ചുരുക്കപ്പട്ടികയിലെ മെയിന്‍ ലിസ്റ്റ്, സപ്ലിമെന്ററി ലിസ്റ്റ് ഉദേ്യാഗാര്‍ഥികള്‍ക്കും സപ്ലിമെന്ററി ലിസ്റ്റ് എസ്.സി, എസ്.റ്റി, മുസ്ലീം എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ക്കും എല്‍.സി/എ.ഐ യിലെ രജിസ്റ്റര്‍ നമ്പര്‍ 103928 വരെയുള്ളവര്‍ക്കുമായി ഇന്റര്‍വ്യൂ ജനുവരി 16, 17, 18, 31, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ കൊല്ലം ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ശേഷിക്കുന്ന ഉദേ്യാഗാര്‍ഥികളുടെ ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും.
