പൊതു വാർത്തകൾ | October 27, 2019 സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നവംബർ മൂന്ന് മുതൽ അഞ്ചു വരെ കുന്നംകുളം ഗവ. ബോയ്സ് ഹയർസെക്കന്ററി സ്കൂൾ കേന്ദ്രമാക്കി അഞ്ചു വേദികളിലായി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അസിസ്റ്റന്റ് പ്രൊഫസർ വാക്ക്-ഇൻ-ഇന്റർവ്യൂ നവംബർ അഞ്ചിന് നിർമ്മാണം പൂർണ്ണമാകാത്ത പട്ടികജാതി കുടുംബങ്ങളുടെ വീടുകൾ പൂർത്തീകരിക്കുന്നതിന് ധനസഹായം