എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജിന്റെ വിവിധ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് ഫെബ്രുവരി അഞ്ചുവരെ അപേക്ഷിക്കാം. വിശദ വിവരങ്ങളും പ്രോസ്പെക്ടസും എസ്.ആര്.സി ഓഫീസില്‍ നിന്ന് 200 രൂപയ്ക്ക് ലഭിക്കും. തപാലില്‍ വേണ്ടവര്‍ എസ്.ആര്.സി ഡയറക്ടറുടെ പേരില്‍ എടുത്ത 250 രൂപയുടെ ഡി.ഡിയും ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷാ ഫീസായ 200 രൂപ കോഴ്സ് ഫീയോടൊപ്പം ഡി.ഡിയായും നല്‍കണം. വിശദ വിവരങ്ങള്‍ www.kerala.src.gov.in/www.srccc.in എന്നീ വെബ്സൈറ്റുകളിലും ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്.പി.ഒ, തിരുവനന്തപുരം-695033 വിലാസത്തിലും 0471-2325101, 2326101 എന്നീ ഫോണ്‍ നമ്പരുകളിലും ലഭിക്കും.
