വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ സോഷ്യൽ വർക്കർ, സൈക്കോളജിസ്റ്റ്(പാർട്ട് ടൈം), ഫീൽഡ് വർക്കർ, അസിസ്റ്റന്റ് കെയർ ടേക്കർ തസ്തികകളിൽ നിർദ്ദിഷ്ട യോഗ്യതയുള്ള സാമൂഹ്യ സേവനത്തിൽ താത്പര്യമുള്ള സ്ത്രീ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. വാക്ക് ഇൻ ഇന്റർവ്യൂ 19ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ തിരുവനന്തപുരം കുഞ്ചാലുംമൂട്ടിലെ സംസ്ഥാന ഓഫീസിൽ നടക്കും.
സോഷ്യൽ വർക്കർ കം കേസ് വർക്കർ, ഫീൽഡ് വർക്കർ തസ്തികകളിൽ എം.എസ്.ഡബ്ല്യു/എം.എ(സോഷ്യോളജി