കേരള പബ്ലിക്സര്‍വ്വീസ് കമ്മീഷന് കാസര്‍കോട് ജില്ലാ സഹകരണ ബാങ്കില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് (കാറ്റഗറി നം. 242/2015) 11.06.2016 ല്‍ നടത്തിയ ഒഎംആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക ലഭിക്കും.
