തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ സീനിയര്‍ റിസര്‍ച്ച് കോ ഓര്‍ഡിനേറ്ററുടെ ഒരു വര്‍ഷത്തേക്കുളള താത്കാലിക ഒഴിവുണ്ട്. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 25നു രാവിലെ 10.30ന് ഇന്റര്‍വ്യൂവിന് സി.ഡി.സിയില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cdckerala.org യിലോ സി.ഡി.സി ഓഫീസിലോ ബന്ധപ്പെടണം.ഫോണ്‍: 0471 2553540.
