ആർ.സി.സിയിൽ ഒരു വർഷത്തെ റിസപ്ഷനിസ്റ്റ് പരിശീലനത്തിന് 30 വയസ്സ് കഴിയാത്ത ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 7,000 രൂപ പ്രതിമാസ സ്റ്റൈപ്പന്റുള്ള പരിശീലനത്തിന് നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 25. അപേക്ഷാ ഫോറത്തിനും മറ്റു വിവരങ്ങൾക്കും www.rcctvm.gov.in.