സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് മാർച്ച് 31വരെ നടത്താനിരുന്ന
പരീക്ഷകൾ മാറ്റിവച്ചതായി പ്രിൻസിപ്പൽ ജെ.ജയശ്രീ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.