തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജിയിൽ അനസ്തറ്റിസ്റ്റ്, പെർഫ്യൂഷനിസ്റ്റ്, തിയേറ്റർ നഴ്‌സ് എന്നീ തസ്തികകളിലേക്ക് ആശുപത്രി വികസന സമിതി മാർച്ച് 16ന് രാവിലെ 11ന് നടത്താനിരുന്ന ഇന്റർവ്യൂ മാറ്റി വച്ചു. അടുത്ത തീയതി പിന്നീട് അറിയിക്കും.