പൊതുവിദ്യാഭ്യാസ വകുപ്പിലെ പഞ്ചായത്ത് ഹെഡ്മാസ്റ്റര്‍മാരുടെ 2012 ഒക്ടോബര്‍ 16 മുതല്‍ 2017 ഡിസംബര്‍ 31 വരെയുള്ള താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.education.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ആക്ഷേപം ഉള്ളവര്‍ 10 ദിവസത്തിനകം പൊതുവിദ്യാഭ്യാസ ഡയറക്ടറെ രേഖാമൂലം അറിയിക്കണം.
