കാസർഗോഡ്: മെയ് 26 ന് നടക്കുന്ന എസ്.എസ്.എല്‍.സി,ഹയര്സെക്കന് ഡറി പരീക്ഷകള്‍ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വാര് റൂം സജ്ജീകരിച്ചു. ബന്ധപ്പെടേണ്ട നമ്പറുകള്‍: എസ് എസ് എല്‍ സി -04994 255033, 9895272818, 9495214401,9495460615, ഹയര്‍സെക്കന്‍ഡറി- 9447649450, വി എച്ച് എസ് ഇ- 9495862676,9961082201
