ജൂനിയര്‍ ഡിപ്ലൊമ ഇന്‍ കോപറേഷന്‍ (ജെ.ഡി.സി.) കോഴ്സിന് ജില്ലാ സഹകരണ പരിശീലന കേന്ദ്രം അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ മാര്‍ച്ച് 31 നകം വിക്റ്റോറിയ കോളെജിന് സമീപമുള്ള പരിശീലന കേന്ദ്രത്തില്‍ ലഭിക്കണം. ഫോണ്‍: 0491 2522946
