കാക്കനാട്: കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ അസിസ്റ്റന്റ് (ഗണിത ശാസ്ത്രം) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍: 661/2012) തസ്തികയുടെ സപ്ലിമെന്ററി ലിസ്റ്റിലുള്ളവരുടെ ഇന്റര്‍വ്യൂ മാര്‍ച്ച് 21, 22, 23 തീയതികളില്‍ കൊല്ലം ജില്ല പിഎസ്സി ഓഫീസില്‍ നടക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ല ഓഫീസുമായി ബന്ധപ്പെടുക.
