ജില്ലയില്‍ ചൊവ്വാഴ്ച 583 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ നീണ്ടകര, തൃക്കരുവ, അഞ്ചല്‍ പ്രദേശങ്ങളിലും പരവൂര്‍, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും രോഗബാധ കൂടുതലാണ്.കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്, ശക്തികുളങ്ങര പ്രദേശങ്ങളിലാണ് കൂടുതല്‍ രോഗികള്‍. വിദേശത്ത് നിന്നുമെത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 11 പേര്‍ക്കും സമ്പര്‍ക്കം വഴി 566 പേര്‍ക്കും മൂന്നു ആരോഗ്യപ്രവത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്നലെ 262 പേര്‍  രോഗമുക്തി നേടി.
കൊല്ലം കോര്‍പ്പറേഷനില്‍ 142 പേര്‍ക്കാണ് രോഗബാധ. കാവനാട്-19, ശക്തികുളങ്ങര-16, അയത്തില്‍, ഇരവിപുരം എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും പുന്തലത്താഴം- എട്ട്, കിളികൊല്ലൂര്‍- ഏഴ്, തൃക്കടവൂര്‍, പട്ടത്താനം, പള്ളിമുക്ക് ഭാഗങ്ങളില്‍ അഞ്ച് വീതവും ഉളിയക്കോവില്‍, കടപ്പാക്കട, കരിക്കോട്, തിരുമുല്ലവാരം എന്നിവിടങ്ങളില്‍ നാല് വീതവും അഞ്ച്കല്ലും മൂട്, മങ്ങാട് ഭാഗങ്ങളില്‍ മൂന്ന് വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗികള്‍.
നീണ്ടകര-33, തൃക്കരുവ-32, അഞ്ചല്‍, പരവൂര്‍ എന്നിവിടങ്ങളില്‍ 24 വീതവും കരുനാഗപ്പള്ളി-22, വിളക്കുടി-16, കടയ്ക്കല്‍-15,  ഇളമാട്-14,  തൃക്കോവില്‍വട്ടം-11, കൊറ്റങ്കര, ചിതറ ഭാഗങ്ങളില്‍ 10 വീതവും പോരുവഴി, മയ്യനാട് എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും ഈസ്റ്റ് കല്ലട, കരവാളൂര്‍, നെടുവത്തൂര്‍, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ എട്ട് വീതവും ഇടമുളയ്ക്കല്‍, ഏരൂര്‍, ചാത്തന്നൂര്‍, തഴവ, തൊടിയൂര്‍, പ•ന, പവിത്രേശ്വരം, പുനലൂര്‍, പെരിനാട് എന്നിവിടങ്ങളില്‍ ഏഴ് വീതവും കരീപ്ര, കുമ്മിള്‍, കൊട്ടാരക്കര, തെക്കുംഭാഗം, നെടുമ്പന, പനയം, പേരയം ഭാഗങ്ങളില്‍ ആറ് വീതവും ഓച്ചിറ-അഞ്ച്, അലയമണ്‍,കുളക്കട, നിലമേല്‍, ആദിച്ചനല്ലൂര്‍, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ മൂന്ന് വീതവും രോഗികളുണ്ട്
സെപ്റ്റംബര്‍ 21 ന് മരണമടഞ്ഞ  കൊല്ലം തെക്കേമുറി സ്വദേശി കുഞ്ഞുമോന്‍ ഡാനിയല്‍(55),  സെപ്റ്റംബര്‍ 23 ന് മരണമടഞ്ഞ പെരുമ്പുഴ  സ്വദേശി മുരളിധരന്‍പിള്ള(62), സെപ്റ്റംബര്‍ 25 ന് മരണമടഞ്ഞ അഞ്ചല്‍ സ്വദേശിനി ഐഷ ബീവി (80) എന്നിവരുടെ  മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
വിദേശത്ത് നിന്നും എത്തിയവര്‍
ഏരൂര്‍ വളവില്‍  സ്വദേശി(46), കരീപ്ര തൃപ്പലഴികം സ്വദേശിനി(30), പുനലൂര്‍ പ്ലാച്ചേരി സ്വദേശി(40) എന്നിവര്‍ വിദേശത്ത് നിന്നും എത്തിയതാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
ഇളമാട് ചെറിയവെളിനല്ലൂര്‍ സ്വദേശിനി(22), ഇളമാട് താമരശ്ശേരി സ്വദേശി(31), ഏരൂര്‍ അയിലറ സ്വദേശി(29), കരവാളൂര്‍ സ്വദേശി(63), പവിത്രേശ്വരം കൈതക്കോട് സ്വദേശികളായ 44, 35, 21 വയസുള്ളവര്‍, കരീപ്ര സര്‍ക്കാര്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ നിവാസിയായ ആന്ധ്രാ സ്വദേശി(27), കരീപ്ര മടന്തകോട് സ്വദേശി(31), പ•ന വെറ്റമുക്ക് സ്വദേശി(26), കുളക്കട ആറ്റുവാശ്ശേരി സ്വദേശി(40) എന്നിവര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
അഞ്ചല്‍ തഴമേല്‍ സ്വദേശിനി(11), അഞ്ചല്‍ അഗസ്ത്യകോട് സ്വദേശി(38), അഞ്ചല്‍ അഗസ്ത്യകോട് നിവാസിയായ ആസ്സാം സ്വദേശി(28), അഞ്ചല്‍ ആര്‍ച്ചല്‍ സ്വദേശി(37), അഞ്ചല്‍ ആര്‍ച്ചല്‍ സ്വദേശിനികളായ 38, 10 വയസുള്ളവര്‍, അഞ്ചല്‍ ഏറം സ്വദേശികളായ 21, 27 വയസുള്ളവര്‍, അഞ്ചല്‍ തടിക്കാട് സ്വദേശികളായ 54, 22 വയസുള്ളവര്‍, അഞ്ചല്‍ തടിക്കാട് സ്വദേശിനികളായ 22, 46, 80 വയസുള്ളവര്‍, അഞ്ചല്‍ തഴമേല്‍ റോഡ് സ്വദേശി(41), അഞ്ചല്‍ തഴമേല്‍ സ്വദേശികളായ 78, 50 വയസുള്ളവര്‍, അഞ്ചല്‍ നെടിയറ സ്വദേശി(36), അഞ്ചല്‍ പനയംചേരി സ്വദേശികളായ 44, 9, 72, 38, 54 വയസുള്ളവര്‍, അഞ്ചല്‍ പനയംചേരി സ്വദേശിനി(33), അഞ്ചല്‍ സ്വദേശിനി(70), അലയമണ്‍ വലിയവയല്‍ സ്വദേശി(42), ആദിച്ചനല്ലൂര്‍ കൊട്ടിയം സ്വദേശി(34), ആദിച്ചനല്ലൂര്‍ കൊട്ടിയം സ്വദേശിനി(41), ആദിച്ചനല്ലൂര്‍ മൈലക്കാട് സ്വദേശി(24), ആലപ്പാട് അഴീക്കല്‍ സ്വദേശി(24), ആലപ്പാട് കുഴിത്തുറ സ്വദേശിനി(84), ആലപ്പുഴ സ്വദേശികളായ 25, 2 വയസുള്ളവര്‍, ഇടമുളയ്ക്കല്‍ പാലമുക്ക് സ്വദേശിനികളായ 25, 62 വയസുള്ളവര്‍, ഇടമുളയ്ക്കല്‍ ആയൂര്‍ പുത്തന്‍വിള സ്വദേശി(46), ഇടമുളയ്ക്കല്‍ ആയൂര്‍ സ്വദേശി(32), ഇടമുളയ്ക്കല്‍ പെരിങ്ങന്നൂര്‍ സ്വദേശി(66), ഇടമുളയ്ക്കല്‍ വയ്ക്കല്‍ സ്വദേശി(10), ഇടമുളയ്ക്കല്‍ വയ്ക്കല്‍ സ്വദേശിനി(32), ഇട്ടിവ ആനപ്പാട് സ്വദേശിനി(19), ഇട്ടിവ ചുണ്ട സ്വദേശി(45), ഇളമാട് കണ്ണന്‍കോട് സ്വദേശികളായ 59, 60 വയസുള്ളവര്‍, ഇളമാട് കാരാളിക്കോണം സ്വദേശികളായ 26, 59, 14, 54, 3 വയസുള്ളവര്‍, ഇളമാട് കാരാളിക്കോണം സ്വദേശിനികളായ 47, 45, 15, 17, 49, 6, 23 വയസുള്ളവര്‍, ഇളമ്പള്ളൂര്‍ കുരിശ്ശടിമുക്ക് സ്വദേശി(73), ഇളമ്പള്ളൂര്‍ പെരുമ്പുഴ സ്വദേശിനി(25), ഈസ്റ്റ് കല്ലട ഉപ്പൂട് സ്വദേശികളായ 74, 33 വയസുള്ളവര്‍, ഈസ്റ്റ് കല്ലട ഉപ്പൂട് സ്വദേശിനികളായ 68, 34, 43, 57 വയസുള്ളവര്‍, ഈസ്റ്റ് കല്ലട തെക്കേമുറി സ്വദേശിനികളായ 47, 72 വയസുള്ളവര്‍, ഉമ്മന്നൂര്‍ തേവന്നൂര്‍ സ്വദേശിനി(28), എറണാകുളം സ്വദേശിനി(45), എഴുകോണ്‍ അറുപറക്കോണം സ്വദേശി(70), എഴുകോണ്‍ അറുപറക്കോണം സ്വദേശിനി(65), ഏരൂര്‍ അയിലറ സ്വദേശികളായ 22, 49, 15, 57 വയസുള്ളവര്‍, ഏരൂര്‍ ചില്ലിങ് പ്ലാന്റ് സ്വദേശിനികളായ 34, 15 വയസുള്ളവര്‍, ഏരൂര്‍ പത്തടി സ്വദേശിനി(29), ഓച്ചിറ ഞെക്കനാല്‍ സ്വദേശിനികളായ 50, 48 വയസുള്ളവര്‍, ഓച്ചിറ മേമന സ്വദേശി(35), ഓച്ചിറ വലിയകുളങ്ങര സ്വദേശി(64), ഓച്ചിറ വലിയകുളങ്ങര സ്വദേശിനി(59), കടയ്ക്കല്‍ ആനപ്പാറ സ്വദേശി(11), കടയ്ക്കല്‍ ആനപ്പാറ സ്വദേശിനി(35), കടയ്ക്കല്‍ സീഡ് ഫാം സ്വദേശിനി(40), കടയ്ക്കല്‍ ആനപ്പാറ സ്വദേശിനി(25), കടയ്ക്കല്‍ ആല്‍ത്തറമൂട് സ്വദേശി(27), കടയ്ക്കല്‍ ഇളമ്പഴന്നൂര്‍ സ്വദേശികളായ 27, 45, 44 വയസുള്ളവര്‍, കടയ്ക്കല്‍ ഈറ്റിന്‍കടവ് സ്വദേശി(33), കടയ്ക്കല്‍ ദര്‍പ്പക്കാട് സ്വദേശിനി(45), കടയ്ക്കല്‍ വടക്കേവയല്‍ സ്വദേശിനികളായ 3, 29, 53 വയസുള്ളവര്‍, കടയ്ക്കല്‍ സീഡ് ഫാം സ്വദേശി(62), കടയ്ക്കല്‍ സീഡ് ഫാം സ്വദേശിനി(40), കരവാളൂര്‍ പാണയം സ്വദേശി(48), കരവാളൂര്‍ മാത്ര സ്വദേശിനി(19), കരവാളൂര്‍ വട്ടമണ്‍ സ്വദേശികളായ 8, 5 വയസുള്ളവര്‍, കരവാളൂര്‍ വട്ടമണ്‍ സ്വദേശിനികളായ 32, 13 വയസുള്ളവര്‍, കരവാളൂര്‍ സ്വദേശിനികളായ 38, 71 വയസുള്ളവര്‍, കരീപ്ര ഇടയ്ക്കിടം സ്വദേശികളായ 60, 40 വയസുള്ളവര്‍, കരീപ്ര കുഴിമതിക്കാട് സ്വദേശി(32), കരീപ്ര നെടുമണ്‍കാവ് സ്വദേശി(26), കരീപ്ര വാക്കനാട് സ്വദേശികളായ 8, 49 വയസുള്ളവര്‍, കരുനാഗപ്പളളി പണിക്കരുകടവ് സ്വദേശി(12), കരുനാഗപ്പള്ളി ഹമീദ്കുഞ്ഞ് നഗര്‍ സ്വദേശിനി(40), കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശികളായ 27, 58, 1 വയസുള്ളവര്‍, കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശിനികളായ 56, 23 വയസുള്ളവര്‍, കരുനാഗപ്പള്ളി കുറിച്ചി ജംഗ്ഷന്‍ സ്വദേശിനി(39), കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി(21), കരുനാഗപ്പള്ളി പട. നോര്‍ത്ത് സ്വദേശി(23), കരുനാഗപ്പള്ളി പട. നോര്‍ത്ത് സ്വദേശിനികളായ 9, 60, 78 വയസുള്ളവര്‍, കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര സ്വദേശി(12), കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര സ്വദേശിനി(34), കരുനാഗപ്പള്ളി ടി.ബി ജംഗ്ഷന്‍ സ്വദേശി(62), കരുനാഗപ്പള്ളി ടി.ബി ജംഗ്ഷന്‍ സ്വദേശിനി(28), കരുനാഗപ്പള്ളി ലാലാജി ജംഗ്ഷന്‍ സ്വദേശിനി(53), കരുനാഗപ്പള്ളി ശ്രീവര്‍ദ്ധനം മാര്‍ക്കറ്റ് സ്വദേശി(63), കരുനാഗപ്പള്ളി ശ്രീവര്‍ദ്ധനം മാര്‍ക്കറ്റ് സ്വദേശിനി(61), കരുനാഗപ്പള്ളി ഹോസ്പിറ്റല്‍ ജംഗ്ഷന്‍ സ്വദേശികളായ 40, 11 വയസുള്ളവര്‍, കല്ലുവാതുക്കല്‍ പാരിപ്പള്ളി ജവഹര്‍ ജംഗ്ഷന്‍ സ്വദേശി(72), കുണ്ടറ കാഞ്ഞിരംകോട് സ്വദേശി(51), കുന്നത്തൂര്‍ സ്വദേശിനി(51), കുമ്മിള്‍ അണയില്‍ സ്വദേശി(28), കുമ്മിള്‍ ഈയക്കോട് സ്വദേശി(10), കുമ്മിള്‍ ഈയക്കോട് സ്വദേശിനികളായ 30, 6 വയസുള്ളവര്‍, കുമ്മിള്‍ ഊനന്‍കല്ല് സ്വദേശിനി(65), കുമ്മിള്‍ തച്ചോണം സ്വദേശി(58), കുലശേഖരപുരം 4-ാം വാര്‍ഡ് സ്വദേശിനി(59), കുലശേഖരപുരം പുന്നക്കുളം സ്വദേശി(25), കുളക്കട ഈസ്റ്റ് സ്വദേശി(28), കുളക്കട പുത്തന്‍മുക്ക് സ്വദേശിനി(88), കുളക്കട പൂവറ്റൂര്‍ ഈസ്റ്റ് സ്വദേശിനി(38), കുളത്തുപ്പുഴ ഭാരതീപുരം സ്വദേശി(35), കൊട്ടാരക്കര അവഞ്ഞൂര്‍ സ്വദേശി(47), കൊട്ടാരക്കര കൊക്കാട് സ്വദേശി(65), കൊട്ടാരക്കര നീലേശ്വരം സ്വദേശിനി(33), കൊട്ടാരക്കര നീലേശ്വരം അമ്മുമമുക്ക് സ്വദേശി(30), കൊട്ടാരക്കര നീലേശ്വരം അമ്മുമമുക്ക് സ്വദേശിനി(51), കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര സ്വദേശിനി(35), കൊറ്റങ്കര കത്തവിളപള്ളി സ്വദേശികളായ 26, 20 വയസുള്ളവര്‍, കൊറ്റങ്കര കത്തവിളപള്ളി സ്വദേശിനി(22), കൊറ്റങ്കര കരിക്കോട് സ്വദേശിനി(62), കൊറ്റങ്കര കേരളപുരം സ്വദേശി(38), കൊറ്റങ്കര മാമൂട് സ്വദേശികളായ 49, 54, 25, 26 വയസുള്ളവര്‍, കൊറ്റങ്കര മാമ്പുഴ സ്വദേശിനി(37), കൊല്ലം കോളേജ് നഗര്‍ സ്വദേശി(21), കൊല്ലം വടക്കേവിള സാന്ത്വനം കോളനി സ്വദേശിനികളായ 8, 11 വയസുള്ളവര്‍, കൊല്ലം അഞ്ചാലുംമൂട് വെട്ടുവിള സ്വദേശിനി(42), കൊല്ലം അഞ്ചുകല്ലുംമൂട് നളന്ദ നഗര്‍ സ്വദേശി(37), കൊല്ലം അഞ്ചുകല്ലുംമൂട് നളന്ദ നഗര്‍ സ്വദേശിനി(21), കൊല്ലം അയത്തില്‍ ഗാന്ധി നഗര്‍ സ്വദേശികളായ 46, 49 വയസുള്ളവര്‍, കൊല്ലം അയത്തില്‍ ഗുരുദേവ നഗര്‍ സ്വദേശിനി(48), കൊല്ലം അയത്തില്‍ ജി.വി നഗര്‍ സ്വദേശിനി(56), കൊല്ലം അയത്തില്‍ നളന്ദ നഗര്‍ സ്വദേശികളായ 60, 50, 58 വയസുള്ളവര്‍, കൊല്ലം അയത്തില്‍ പാല്‍കുളങ്ങര സ്വദേശി(31), കൊല്ലം അയത്തില്‍ ശാന്തി നഗര്‍ സ്വദേശി(39), കൊല്ലം ആശ്രാമം റോയല്‍ നഗര്‍ സ്വദേശിനി(27), കൊല്ലം ആശ്രാമം ശാസ്ത്രി ജംഗ്ഷന്‍ സ്വദേശി(32), കൊല്ലം ഇരവിപുരം ഐക്യ നഗര്‍ സ്വദേശികളായ 53, 40 വയസുള്ളവര്‍, കൊല്ലം ഇരവിപുരം ഐക്യ നഗര്‍ സ്വദേശിനികളായ 1, 21, 49, 1, 24 വയസുള്ളവര്‍, കൊല്ലം ഇരവിപുരം ഐക്യ നഗര്‍ സ്വദേശിനി(7), കൊല്ലം ഇരവിപുരം തെക്കുംഭാഗം സ്വദേശിനി(17), കൊല്ലം ഉളിയക്കോവില്‍ കോതേത്ത് നഗര്‍ സ്വദേശി(39), കൊല്ലം ഉളിയക്കോവില്‍ ജനകീയ നഗര്‍ സ്വദേശി(57), കൊല്ലം ഉളിയക്കോവില്‍ ജനകീയ നഗര്‍ സ്വദേശിനി(53), കൊല്ലം ഉളിയക്കോവില്‍ ജനനി നഗര്‍ സ്വദേശി(26), കൊല്ലം കടപ്പാക്കട അക്ഷയ നഗര്‍ സ്വദേശി(19), കൊല്ലം കടപ്പാക്കട ഭാരത് നഗര്‍ സ്വദേശി(67), കൊല്ലം കടപ്പാക്കട ഭാരത് നഗര്‍ സ്വദേശിനി(29), കൊല്ലം കടപ്പാക്കട സ്വദേശിനി(53), കൊല്ലം കടവൂര്‍ സ്വദേശി(61), കൊല്ലം കടവൂര്‍ സ്വദേശിനി(54), കൊല്ലം കന്റോണ്‍മെന്റ് സ്വദേശി(18), കൊല്ലം കരിക്കോട് കെ.കെ നഗര്‍ സ്വദേശി(63), കൊല്ലം കരിക്കോട് പുലരി നഗര്‍ സ്വദേശി(35), കൊല്ലം കരിക്കോട് ഫരിദിയ നഗര്‍ സ്വദേശികളായ 4, 4 വയസുള്ളവര്‍, കൊല്ലം കല്ലുംതാഴം സ്വദേശികളായ 3, 29 വയസുള്ളവര്‍, കൊല്ലം കാവനാട് സ്വദേശി(52), കൊല്ലം കാവനാട് അരവിള സ്വദേശി(64), കൊല്ലം കാവനാട് അരവിള സ്വദേശിനി(27), കൊല്ലം കാവനാട് കന്നിമേല്‍ചേരി സ്വദേശി(15), കൊല്ലം കാവനാട് കന്നിമേല്‍ചേരി സ്വദേശിനികളായ 17, 30 വയസുള്ളവര്‍, കൊല്ലം കാവനാട് കായല്‍വാരം സ്വദേശി(96), കൊല്ലം കാവനാട് കുരീപ്പുഴ സ്വദേശി(69), കൊല്ലം കാവനാട് വള്ളികീഴ് സ്വദേശികളായ 5, 72, 5 വയസുള്ളവര്‍, കൊല്ലം കാവനാട് വള്ളികീഴ് സ്വദേശിനികളായ 28, 13, 56, 33, 36 വയസുള്ളവര്‍, കൊല്ലം കാവനാട് വള്ളിക്കിഴ് സ്വദേശി(35), കൊല്ലം കാവനാട് ശക്തി നഗര്‍ സ്വദേശി(38), കൊല്ലം കാവനാട് സ്വദേശിനി(29), കൊല്ലം കിളികൊല്ലൂര്‍ സ്വദേശിനി(36), കൊല്ലം കിളികൊല്ലൂര്‍ കന്നിമേല്‍ചേരി സ്വദേശി(31), കൊല്ലം കിളികൊല്ലൂര്‍ കല്ലുംതാഴം സാദത്ത് നാഗര്‍ സ്വദേശിനി(75), കൊല്ലം കിളികൊല്ലൂര്‍ കല്ലുംതാഴം സ്വദേശി(17), കൊല്ലം കിളികൊല്ലൂര്‍ കാരുണ്യ നഗര്‍ സ്വദേശിനി(20), കൊല്ലം കിളികൊല്ലൂര്‍ നേതാജി നഗര്‍ സ്വദേശിനി(36), കൊല്ലം കിളികൊല്ലൂര്‍ പുന്തലത്താഴം സ്വദേശി(34), കൊല്ലം കൂട്ടിക്കട സ്വദേശിനി(60), കൊല്ലം ചന്ദനത്തോപ്പ് ചാത്തിനാംകുളം സ്വദേശിനി(28), കൊല്ലം ചിന്നക്കട സ്വദേശി(43), കൊല്ലം തട്ടാമല വാളത്തുംഗല്‍ സ്വദേശി(25), കൊല്ലം തിരുമുല്ലവാരം സ്വദേശി(4), കൊല്ലം തിരുമുല്ലവാരം സ്വദേശിനികളായ 42, 38, 58 വയസുള്ളവര്‍, കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശി(50), കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി(47), കൊല്ലം തൃക്കടവൂര്‍ കോട്ടയ്ക്കകം സ്വദേശി(62), കൊല്ലം തൃക്കടവൂര്‍ മതിലില്‍ സ്വദേശികളായ 73, 18 വയസുള്ളവര്‍, കൊല്ലം തൃക്കോവില്‍വട്ടം ചെന്താപ്പൂര്‍ സ്വദേശി(31), കൊല്ലം തെക്കേവിള പുത്തന്‍നട സ്വദേശി(35), കൊല്ലം തെക്കേവിള സ്വദേശിനി(24), കൊല്ലം പട്ടത്താനം ഓറിയന്റ് നഗര്‍ സ്വദേശിനികളായ 80, 42 വയസുള്ളവര്‍, കൊല്ലം പട്ടത്താനം നാഷണല്‍ നഗര്‍ സ്വദേശിനി(51), കൊല്ലം പട്ടത്താനം മൈത്രി നഗര്‍ സ്വദേശി(52), കൊല്ലം പട്ടത്താനം സ്വദേശി(80), കൊല്ലം പള്ളിമുക്ക് ഇക്ബാല്‍ നഗര്‍ സ്വദേശി(40), കൊല്ലം പള്ളിമുക്ക് ഇക്ബാല്‍ നഗര്‍ സ്വദേശിനി(29), കൊല്ലം പള്ളിമുക്ക് തേജസ് നഗര്‍ സ്വദേശിനികളായ 25, 23 വയസുള്ളവര്‍, കൊല്ലം പള്ളിമുക്ക് സ്വദേശി(9), കൊല്ലം പഴയാറ്റിന്‍കുഴി സ്വദേശിനി(29), കൊല്ലം പാലത്തറ സ്വദേശി(27), കൊല്ലം പുന്തലത്താഴം കിളികൊല്ലൂര്‍ സ്വദേശി(34), കൊല്ലം പുന്തലത്താഴം ഗുരുദേവ നഗര്‍ സ്വദേശികളായ 43, 45 വയസുള്ളവര്‍, കൊല്ലം പുന്തലത്താഴം ഗുരുദേവ നഗര്‍ സ്വദേശിനി(71), കൊല്ലം പുന്തലത്താഴം പല്ലവി നഗര്‍ സ്വദേശിനി(20), കൊല്ലം പുന്തലത്താഴം പുലരി നഗര്‍ സ്വദേശിനികളായ 6, 63 വയസുള്ളവര്‍, കൊല്ലം പുന്തലത്താഴം മംഗലത്ത് നഗര്‍ സ്വദേശിനി(37), കൊല്ലം പോളയത്തോട് കോളേജ് നഗര്‍ സ്വദേശി(21), കൊല്ലം മങ്ങാട് ഐശ്വര്യ നഗര്‍ സ്വദേശി(68), കൊല്ലം മങ്ങാട് മഹാത്മ നഗര്‍ സ്വദേശി(48), കൊല്ലം മങ്ങാട് വിസ്മയ നഗര്‍ സ്വദേശിനി(46), കൊല്ലം മരുത്തടി സ്വദേശി(28), കൊല്ലം മുണ്ടയ്ക്കല്‍ തില്ലേരി സ്വദേശിനി(33), കൊല്ലം മുണ്ടയ്ക്കല്‍ വെസ്റ്റ് സ്വദേശി(24), കൊല്ലം മൂതാക്കര കടപ്പുറം പുറംപോക്ക് ഡോണ്‍ബോസ്‌കോ നഗര്‍ സ്വദേശിനി(56), കൊല്ലം മൂതാക്കര സ്ലം കോളനി സ്വദേശിനി(41), കൊല്ലം മേവറം സ്വദേശിനി(30), കൊല്ലം രണ്ടാംകുറ്റി നവജ്യോതി നഗര്‍ സ്വദേശി(22), കൊല്ലം വടക്കുംഭാഗം ഹരിശ്രീ നഗര്‍ സ്വദേശിനി(65), കൊല്ലം വടക്കേവിള അരവിള നഗര്‍ സ്വദേശി(70), കൊല്ലം വടക്കേവിള സ്വദേശിനി(37), കൊല്ലം വള്ളകടവ് സുനാമി പ്ലാറ്റ് സ്വദേശിനി(54), കൊല്ലം വാടി ജ്യോതിസ് നഗര്‍ സ്വദേശി(27), കൊല്ലം വാടി ന്യൂ കോളനി സ്വദേശിനി(28), കൊല്ലം വാളത്തുംഗല്‍ കൂട്ടിക്കട സ്വദേശി(65), കൊല്ലം വാളത്തുംഗല്‍ സ്വദേശി(45), കൊല്ലം ശക്തികുളങ്ങര പുത്തന്‍തുരുത്ത് സ്വദേശിനി(16), കൊല്ലം ശക്തികുളങ്ങര വള്ളികിഴ് സ്വദേശിനി(48), കൊല്ലം ശക്തികുളങ്ങര സ്വദേശികളായ 2, 6, 48, 41, 20, 65, 28, 7, 51, 25 വയസുള്ളവര്‍, കൊല്ലം ശക്തികുളങ്ങര സ്വദേശിനികളായ 18, 26, 29, 32 വയസുള്ളവര്‍, കൊല്ലം സ്വദേശികളായ 16, 46 വയസുള്ളവര്‍, ചടയമംഗലം 5-ാം വാര്‍ഡ് സ്വദേശിനി(53), ചവറ പുതുക്കാട് സ്വദേശി(47), ചവറ മടപ്പള്ളി സ്വദേശിനി(30), ചാത്തന്നൂര്‍ കാരംകോട് സ്വദേശി(1), ചാത്തന്നൂര്‍ കാരംകോട് സ്വദേശിനികളായ 48, 33 വയസുള്ളവര്‍, ചാത്തന്നൂര്‍ താഴം സ്വദേശിനി(54), ചാത്തന്നൂര്‍ മീനാട് സ്വദേശി(56), ചാത്തന്നൂര്‍ മീനാട് സ്വദേശിനികളായ 2, 54 വയസുള്ളവര്‍, ചിതറ ഐരക്കുഴി സ്വദേശി(31), ചിതറ മടത്തറ സ്വദേശികളായ 33, 32 വയസുള്ളവര്‍, ചിതറ മതിര സ്വദേശി(27), ചിതറ മാമൂട് സ്വദേശി(54), ചിതറ മുള്ളികാട് സ്വദേശികളായ 26, 23 വയസുള്ളവര്‍, ചിതറ മുള്ളിക്കാട് സ്വദേശിനി(42), ചിതറ സത്യമംഗലം സ്വദേശിനികളായ 1, 60 വയസുള്ളവര്‍, ചിറക്കര തട്ടാര്‍കോണം സ്വദേശിനി(50), തലവൂര്‍ പിടവൂര്‍ സ്വദേശിനി(31), തഴവ കടത്തൂര്‍ സ്വദേശിനി(23), തഴവ തെക്കുംമുറി സ്വദേശിനി(60), തഴവ മണപ്പള്ളി സ്വദേശികളായ 38, 36 വയസുള്ളവര്‍, തഴവ മണപ്പള്ളി സ്വദേശിനി(26), തഴവ ശ്രീരാമപുരം മാര്‍ക്കറ്റ് സ്വദേശി(32), തഴവ ശ്രീരാമപുരം മാര്‍ക്കറ്റ് സ്വദേശിനി(24), തിരുവനന്തപുരം സ്വദേശികളായ 32, 65 വയസുള്ളവര്‍, തൃക്കരുവ അഷ്ടമുടി സ്വദേശികളായ 59, 27, 32 വയസുള്ളവര്‍, തൃക്കരുവ അഷ്ടമുടി സ്വദേശിനികളായ 20, 54, 23 വയസുള്ളവര്‍, തൃക്കരുവ ഇഞ്ചവിള സ്വദേശിനി(60), തൃക്കരുവ കാഞ്ഞാവെളി തെക്കേചേരി സ്വദേശി(57), തൃക്കരുവ കാഞ്ഞാവെളി തെക്കേചേരി സ്വദേശിനികളായ 50, 43 വയസുള്ളവര്‍, തൃക്കരുവ കാഞ്ഞാവെളി സ്വദേശികളായ 16, 45, 55 വയസുള്ളവര്‍, തൃക്കരുവ കാഞ്ഞാവെളി സ്വദേശിനികളായ 33, 32 വയസുള്ളവര്‍, തൃക്കരുവ ഞാറയ്ക്കല്‍ സ്വദേശി(35), തൃക്കരുവ ഞാറയ്ക്കല്‍ സ്വദേശിനി(9), തൃക്കരുവ മണലിക്കട ജവാന്‍മുക്ക് സ്വദേശികളായ 45, 16, 74, 12, 3, 12 വയസുള്ളവര്‍, തൃക്കരുവ മണലിക്കട ജവാന്‍മുക്ക് സ്വദേശിനികളായ 33, 74 വയസുള്ളവര്‍, തൃക്കരുവ മണലിക്കട സ്വദേശിനി(27), തൃക്കരുവ മുതുകാട് സ്വദേശി(38), തൃക്കരുവ മുതുകാട് സ്വദേശിനി(30), തൃക്കരുവ മുതുകാട് സ്വദേശി(29), തൃക്കരുവ മുതുകാട് സ്വദേശിനി(11), തൃക്കരുവ മുതുകാട് സ്വദേശിനി(55), തൃക്കരുവ വന്‍മള സ്വദേശി(55), തൃക്കോവില്‍വട്ടം ഉമയനല്ലൂര്‍ സ്വദേശി(21), തൃക്കോവില്‍വട്ടം ഉമയനല്ലൂര്‍ നടുവിലക്കര സ്വദേശിനി(68), തൃക്കോവില്‍വട്ടം കണ്ണനല്ലൂര്‍ ടൗണ്‍ വാര്‍ഡ് സ്വദേശി(62), തൃക്കോവില്‍വട്ടം ചെറിയേല സ്വദേശി(57), തൃക്കോവില്‍വട്ടം തട്ടാര്‍കോണം സ്വദേശി(26), തൃക്കോവില്‍വട്ടം തട്ടാര്‍കോണം സ്വദേശിനി(28), തൃക്കോവില്‍വട്ടം തഴുത്തല സ്വദേശി(43), തൃക്കോവില്‍വട്ടം പാലത്തറ നിവാസിയായ വെസ്റ്റ് ബംഗാള്‍ സ്വദേശി(22), തൃക്കോവില്‍വട്ടം മുഖത്തല സ്വദേശി(58), തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശി(59), തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശിനി(48), തെക്കുംഭാഗം നടുവത്തുചേരി സ്വദേശിനി(23), തെക്കുംഭാഗം മാലിഭാഗം സ്വദേശികളായ 16, 26 വയസുള്ളവര്‍, തെക്കുംഭാഗം മാലിഭാഗം സ്വദേശിനികളായ 52, 27 വയസുള്ളവര്‍, തെക്കുംഭാഗം വടക്കുംഭാഗം സ്വദേശി(44), തെ•ല മാമ്പാഴത്തറ സ്വദേശി(25), തേവലക്കര അരിനല്ലൂര്‍ സ്വദേശി(34), തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശി(42), തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശികളായ 32, 45, 66 വയസുള്ളവര്‍, തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശിനി(24), തൊടിയൂര്‍ പുലിയൂര്‍വഞ്ചി സ്വദേശി(38), തൊടിയൂര്‍ മുഴങ്ങോടി സ്വദേശിനി(38), നിലമേല്‍ കുരിയോട് സ്വദേശിനി(24), നിലമേല്‍ കുരിയോട് സ്വദേശിനി(24), നിലമേല്‍ കൈതോട് സ്വദേശി(38), നീണ്ടകര എസ്.എന്‍ ജംഗ്ഷന്‍ സ്വദേശി(9), നീണ്ടകര എസ്.എന്‍. ജംഗ്ഷന്‍ സ്വദേശിനി(32), നീണ്ടകര താഴതുരുത്ത് സ്വദേശി(38), നീണ്ടകര നിവാസിയായ വെസ്റ്റ് ബംഗാള്‍ സ്വദേശി(29), നീണ്ടകര പരിമണം സ്വദേശി(32), നീണ്ടകര പുത്തന്‍തുറ സ്വദേശികളായ 39, 4, 39, 71, 2, 5, 54, 30, 38, 66, 55, 7, 66, 8, 13 വയസുള്ളവര്‍, നീണ്ടകര പുത്തന്‍തുറ സ്വദേശിനികളായ 52, 40, 30, 64, 8, 47, 33, 33, 65, 28, 29, 11 വയസുള്ളവര്‍, നീണ്ടകര സ്വദേശി(53), നെടുമ്പന നല്ലില സ്വദേശി(33), നെടുമ്പന നല്ലില സ്വദേശിനി(58), നെടുമ്പന പള്ളിമണ്‍ സ്വദേശി(48), നെടുമ്പന പഴങ്ങാലം സ്വദേശിനികളായ 27, 43 വയസുള്ളവര്‍, നെടുമ്പന സ്വദേശിനി(43), നെടുവത്തൂര്‍ അന്നൂര്‍ സ്വദേശി(62), നെടുവത്തൂര്‍ അന്നൂര്‍ സ്വദേശിനികളായ 54, 31 വയസുള്ളവര്‍, നെടുവത്തൂര്‍ കൊഴക്കാട് സ്വദേശികളായ 5, 59 വയസുള്ളവര്‍, നെടുവത്തൂര്‍ കൊഴക്കാട് സ്വദേശിനി(59), നെടുവത്തൂര്‍ വാഴുതാനത്തു ജംഗ്ഷന്‍ സ്വദേശി(90), നെടുവത്തൂര്‍ സ്വദേശി(23), പട്ടാഴി തെക്കേതേരി സ്വദേശി(71), പത്തനംതിട്ട സ്വദേശിനി(62), പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശിനി(22), പനയം കണ്ടച്ചിറ സ്വദേശികളായ 14, 46 വയസുള്ളവര്‍, പനയം കണ്ടച്ചിറ സ്വദേശിനികളായ 12, 38 വയസുള്ളവര്‍, പനയം ചാത്തിനാംകുളം സ്വദേശി(48), പനയം ചിറ്റയം സ്വദേശി(32), പനലൂര്‍ കോമളംകുന്ന് സ്വദേശി(30), പ•ന ഇടപ്പള്ളികോട്ട സ്വദേശി(29), പ•ന കോലം സ്വദേശികളായ 27, 43, 37 വയസുള്ളവര്‍, പ•ന മുല്ലശ്ശേരി സ്വദേശി(50), പ•ന വടക്കുംതല സ്വദേശിനി(18), പ•ന വെറ്റമുക്ക് സ്വദേശി(26), പരവൂര്‍ കുറുമണ്ടല്‍ സ്വദേശികളായ 4, 34, 16 വയസുള്ളവര്‍, പരവൂര്‍ കുറുമണ്ടല്‍ സ്വദേശിനികളായ 37, 62, 42, 46, 21, 61, 23, 6 വയസുള്ളവര്‍, പരവൂര്‍ കൂനയില്‍ സ്വദേശി(38), പരവൂര്‍ കൂനയില്‍ സ്വദേശിനികളായ 51, 10 വയസുള്ളവര്‍, പരവൂര്‍ കൊച്ചാലുംമൂട് സ്വദേശി(26), പരവൂര്‍ കോങ്ങല്‍ സ്വദേശി(55), പരവൂര്‍ കോട്ടപ്പുറം സ്വദേശികളായ 19, 14, 39, 35 വയസുള്ളവര്‍, പരവൂര്‍ കോട്ടപ്പുറം സ്വദേശിനികളായ 7, 23 വയസുള്ളവര്‍, പരവൂര്‍ തെക്കുംഭാഗം സ്വദേശി(41), പരവൂര്‍ പൊഴിക്കര സ്വദേശി(49), പവിത്രേശ്വരം ഇടവട്ടം സ്വദേശി(60), പവിത്രേശ്വരം കൈതക്കോട് സ്വദേശികളായ 32, 65, 33 വയസുള്ളവര്‍, പവിത്രേശ്വരം ചെറുമങ്ങാട് സ്വദേശിനികളായ 54, 51 വയസുള്ളവര്‍, പവിത്രേശ്വരം വഞ്ചിമുക്ക് സ്വദേശി(19), പിറവന്തൂര്‍ സ്വദേശിനി(36), പുനലൂര്‍ കുതിരച്ചിറ സ്വദേശിനി(22), പുനലൂര്‍ മാത്ര സ്വദേശിനി(1), പുനലൂര്‍ മാമ്പുഴത്തറ സ്വദേശി(23), പുനലൂര്‍ മാര്‍ക്കറ്റ് റോഡ് സ്വദേശി(38), പുനലൂര്‍ ശാസ്താംകോണം സ്വദേശി(6), പുനലൂര്‍ ശാസ്താംകോണം സ്വദേശിനികളായ 50, 9 വയസുള്ളവര്‍, പൂതക്കുളം കലയ്‌ക്കോട് സ്വദേശി(28), പെരിനാട് ഇടവട്ടം സ്വദേശിനി(20), പെരിനാട് ചെമ്മക്കാട് സ്വദേശി(31), പെരിനാട് ചെമ്മക്കാട് സ്വദേശിനി(60), പെരിനാട് ചെറുമൂട് സ്വദേശിനി(46), പെരിനാട് ഇഞ്ചവിള സ്വദേശി(60), പെരിനാട് ഇഞ്ചവിള സ്വദേശിനി(52), പെരിനാട് ഇടവട്ടം സ്വദേശി(56), പേരയം കുമ്പളം സ്വദേശി(45), പേരയം പടപ്പക്കര സ്വദേശികളായ 47, 26, 55, 17, 22 വയസുള്ളവര്‍, പോരുവഴി കമ്പലടി സ്വദേശികളായ 5, 40, 8 വയസുള്ളവര്‍, പോരുവഴി കമ്പലടി സ്വദേശിനികളായ 70, 33, 31 വയസുള്ളവര്‍, പോരുവഴി മയ്യത്തുംകര സ്വദേശി(32), പോരുവഴി മയ്യത്തുംകര സ്വദേശിനി(28), പോരുവഴി സ്വദേശി(22), മയ്യനാട് സാഗരതീരം സുനാമി പ്ലാറ്റ് സ്വദേശി(43), മയ്യനാട് ഉമയനല്ലൂര്‍ സ്വദേശികളായ 15, 25 വയസുള്ളവര്‍, മയ്യനാട് കൂട്ടിക്കട സ്വദേശികളായ 37, 37 വയസുള്ളവര്‍, മയ്യനാട് കൂട്ടിക്കട സ്വദേശിനി(28), മയ്യനാട് പടനിലം സ്വദേശി(35), മയ്യനാട് സുനാമി ഫ്‌ലാറ്റ് സ്വദേശിനികളായ 57, 85 വയസുള്ളവര്‍, മൈനാഗപ്പള്ളി കടപ്പ സ്വദേശികളായ 11, 6 വയസുള്ളവര്‍, മൈനാഗപ്പള്ളി കടപ്പ സ്വദേശിനികളായ 35, 65 വയസുള്ളവര്‍, മൈനാഗപ്പള്ളി കോവൂര്‍ സ്വദേശി(30), മൈനാഗപ്പള്ളി തോട്ടുമുഖം സ്വദേശിനി(43), മൈനാഗപ്പള്ളി മണ്ണൂര്‍കാവ് സ്വദേശിനി(43), മൈനാഗപ്പള്ളി സ്വദേശി(52), മൈലം കാരാണിചിറപാത്ത് സ്വദേശി(49), വിളക്കുടി പാപ്പാരംകോട് സ്വദേശിനികളായ 10, 5 വയസുള്ളവര്‍, വിളക്കുടി കാര്യറ സ്വദേശി(19), വിളക്കുടി കുന്നിക്കോട് പുലിമുക്ക് സ്വദേശി(53), വിളക്കുടി കുന്നിക്കോട് സ്വദേശികളായ 6, 34, 66, 36 വയസുള്ളവര്‍, വിളക്കുടി കുന്നിക്കോട് സ്വദേശിനികളായ 3, 29, 54 വയസുള്ളവര്‍, വിളക്കുടി ചൂരലക്കുഴി സ്വദേശിനി(58), വിളക്കുടി ജംഗ്ഷന്‍ സ്വദേശിനി(9), വിളക്കുടി സ്വദേശികളായ 39, 41 വയസുള്ളവര്‍, വിളക്കുടി സ്വദേശിനി(34), വെട്ടിക്കവല സ്വദേശിനി(80), വെളിയം കുടവെട്ടൂര്‍ സ്വദേശി(10), ശാസ്താംകോട്ട ആഞ്ഞിലിമൂട് സ്വദേശി(63), ശാസ്താംകോട്ട കോടതി ജംഗ്ഷന്‍ സ്വദേശി(8), ശാസ്താംകോട്ട മനക്കര സ്വദേശിനി(28), ശൂരനാട് നോര്‍ത്ത് സ്വദേശികളായ 40, 49 വയസുള്ളവര്‍, ശൂരനാട് നോര്‍ത്ത് സ്വദേശിനി(36), ശൂരനാട് സൗത്ത് തൃക്കുന്നപ്പുഴ സ്വദേശി(33).
ആരോഗ്യപ്രവര്‍ത്തകര്‍
കരുനാഗപ്പള്ളി  സ്വദേശിനി(30), പവിത്രേശ്വരം ഇടവട്ടം സ്വദേശിനി(43) എന്നിവര്‍ നെടുവത്തൂര്‍ എഫ് എച്ച് സി യിലെയും കടപ്പാക്കട സ്വദേശി(38) കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെയും ആരോഗ്യപ്രവര്‍ത്തകരാണ്.