പ്രധാന അറിയിപ്പുകൾ | October 2, 2020 അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ്/സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സിലബസ് സ്‌കൂളുകൾക്ക് എൻ.ഒ.സി/അംഗീകാരത്തിന് 15വരെ അപേക്ഷിക്കാം. നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ ആവശ്യമായ രേഖകൾ സഹിതം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അപേക്ഷ നൽകണം. ഐ.എച്ച്.ആർ.ഡിയിൽ കംപ്യൂട്ടർ കോഴ്സുകളിലേക്ക് പ്രവേശനം തൃശൂർ ജില്ലയിൽ 812 പേർക്ക് കൂടി കോവിഡ്