ജില്ലയിൽ തുടർച്ചയായി വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു; ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത് 139 പേർക്ക്*
ഇടുക്കി ജില്ലയിൽ 139 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 121
പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 38 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
*ഉറവിടം വ്യക്തമല്ല-38*
കൊന്നത്തടി സ്വദേശി (44)
നെടുങ്കണ്ടം തൂക്കുപാലം സ്വദേശികളായ അമ്മയും (33) മകനും (7)
ദേവികുളം സ്വദേശിനി (68)
നെടുങ്കണ്ടം സ്വദേശി (41)
മൂന്നാർ സ്വദേശികൾ (52, 30)
മൂന്നാർ സ്വദേശിനി ( 36)
ദേവികുളം സ്വദേശി (68)
ഉടുമ്പന്നൂർ സ്വദേശി (53)
കുമളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ (32)
വണ്ടിപ്പെരിയാർ സ്വദേശികൾ (31, 45)
കുമളി സ്വദേശി (45)
മുന്നാർ സ്വദേശികൾ (42, 36, 26, 55, 48, 45,53, 52)
മൂന്നാർ സ്വദേശിനികൾ ( 48, 38)
അടിമാലി സ്വദേശിനി (38)
പള്ളിവാസൽ സ്വദേശി (54)
ദേവികുളം സ്വദേശി (38)
പാമ്പാടുംപാറ സ്വദേശി (26)
അറക്കുളം സ്വദേശികൾ (30, 39)
കരിങ്കുന്നം സ്വദേശികൾ (42, 74)
കരിങ്കുന്നം സ്വദേശിനികൾ (41, 55, 34)
ഉടുമ്പന്നൂർ മലയിഞ്ചി സ്വദേശി (30)
തൊടുപുഴ സ്വദേശി (63)
പിറവം സ്വദേശി (37)
*സമ്പർക്കം-83*
കുമാരമംഗലം കലൂർ സ്വദേശി (26)
ചക്കുപള്ളം സ്വദേശി (52)
കരിങ്കുന്നം സ്വദേശിനി (67)
കൊക്കയാർ സ്വദേശി (39)
തൊടുപുഴ സ്വദേശികൾ (38, 33, 46,66, 24, 47, 47 )
ചക്കുപള്ളം സ്വദേശിനികൾ (19, 21, 70)
ഉടുമ്പഞ്ചോല സ്വദേശി (21)
ആലക്കോട് സ്വദേശികൾ (26, 24, ഒരു വയസ് )
തൊടുപുഴ സ്വദേശിനികൾ (44, 36 )
വണ്ണപ്പുറം സ്വദേശികൾ (35, 32)
ആലക്കോട് സ്വദേശിനികൾ (23, 24)
ഇടവെട്ടി സ്വദേശിനി (10)
ഉടുമ്പന്നൂർ സ്വദേശി (31)
കോടിക്കുളം സ്വദേശിനി (30)
പുറപ്പുഴ സ്വദേശി (67)
കരിമണ്ണൂർ സ്വദേശിനികൾ (65, 32,65, 72 1 വയസ്സ് )
പീരുമേട് സ്വദേശികൾ (39, 59, 41)
പീരുമേട് സ്വദേശിനി (34)
നെടുങ്കണ്ടം സ്വദേശി (29)
മൂന്നാർ സ്വദേശിനി (58)
കുമളി സ്വദേശികൾ (35,39, 13, ഏഴു വയസ്സുകാരൻ )
കുമളി സ്വദേശിനികൾ (52, 37, 30, 32, 72, 34)
പെരുവന്താനം സ്വദേശികൾ (19, 20, 44, 53, 34, 49, 41)
പെരുവന്താനം സ്വദേശിനി (65)
ദേവികുളം സ്വദേശികൾ (60, 53, 30, 60,30 )
ദേവികുളം സ്വദേശിനികൾ (45 )
രാജകുമാരി സ്വദേശിയായ ആറു വയസ്സുകാരൻ
വണ്ടന്മേട് സ്വദേശിനികൾ (65, 21, 23, 20, മൂന്നു വയസുകാരി )
വെള്ളത്തൂവൽ സ്വദേശി (32)
വണ്ടിപ്പെരിയാർ സ്വദേശി (58)
കരിമണ്ണൂർ സ്വദേശികൾ (38, 32, 6, 37)
അറക്കുളം സ്വദേശിനികൾ (33, 58, )
അറക്കുളം സ്വദേശികൾ (63,
പള്ളിവാസൽ സ്വദേശികൾ (52, 40)
കുടയത്തൂർ സ്വദേശികൾ (28, 28)
*ആഭ്യന്തര യാത്ര- 18*
ഉടുമ്പന്നൂരിലെ നാല് ഇതര സംസ്ഥാന തൊഴിലാളികൾ (28, 34, 30, 33)
കാന്തല്ലൂർ സ്വദേശിനി (40)
മറയൂർ സ്വദേശിനി (28)
മറയൂർ സ്വദേശി (31)
മൂന്നാർ സ്വദേശി (19)
മൂന്നാർ സ്വദേശിനി (50)
കുമളി സ്വദേശി (35)
വണ്ടിപ്പെരിയാർ സ്വദേശികൾ (21, 23)
വണ്ടിപ്പെരിയാർ സ്വദേശിനി (33)
ദേവികുളം സ്വദേശിനി (17)
കോടിക്കുളം സ്വദേശി (62)
വണ്ടന്മേട് സ്വദേശി (24)
വണ്ടന്മേട് സ്വദേശിനി (21)
അറക്കുളം സ്വദേശിനി (37)
♦️ജില്ലയിൽ 57 പേർ കോവിഡ് രോഗമുക്തി നേടി. ♦️
അറക്കുളം 1
അയ്യപ്പൻകോവിൽ 7
ചക്കുപള്ളം 3
ഇടവെട്ടി 4
ഏലപ്പാറ 4
കാഞ്ചിയാർ 3
കരിങ്കുന്നം 1
കട്ടപ്പന 1
കൊക്കയാർ 1
കോടികുളം 1
കുടയത്തൂർ 2
കുമളി 1
മറയൂർ 1
മൂന്നാർ 2
നെടുങ്കണ്ടം 4
പാമ്പാടുംപാറ 1
രാജകുമാരി 5
തൊടുപുഴ 6
ഉപ്പുതറ 1
വണ്ണപ്പുറം 7
വെള്ളിയാമാറ്റം 3
കോട്ടയം മെഡിക്കൽ കോളേജിലും എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടു ഇടുക്കി സ്വദേശികളും കോവിഡ് രോഗമുക്തരായിട്ടുണ്ട്.