ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ച് ജനകീയ ഇടപെടലായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ കായകൽപ്പം ജനസമ്പർക്ക പരിപാടി. ജില്ലയ്ക്കായി ഒരു ഡസനിൽ അധികം പദ്ധതികൾ ഉൾപ്പെടുന്ന പ്രത്യേക…

സംസ്ഥാനത്തെ മികച്ച പ്രവർത്തനം കാഴ്ചവച്ച സഹകരണ സ്ഥാപനങ്ങൾക്കുള്ള 2025ലെ സംസ്ഥാന അവാർഡുകൾ സഹകരണ വകുപ്പ് മന്ത്രി എം. ലിജു പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് വിവിധ വിഭാഗങ്ങളിലെ വിജയികളെ മന്ത്രി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് മികച്ച…

കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ (IHRD) കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വിവിധ തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, വർക്ക്‌ഷോപ്പ്…

സംസ്ഥാനത്ത് ആറ് പേർക്ക് ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിതീകരിച്ചു. കോഴിക്കോട് (4), പാലക്കാട്, പത്തനംതിട്ട ഒന്നുവീതം ആണ് രോഗബാധ സ്ഥിതീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം മുതൽ 216 പേർക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 294 പേർക്ക് ഷിഗെല്ല രോഗബാധ…

2018ൽ കോവളത്ത് കൊല്ലപ്പെട്ട ലാത്വിയൻ വനിതയുടെ സഹോദരി ഇൽസ സ്‌ക്രോമനെ മുഖ്യമന്ത്രി വി. ഡി. സതീശനെ സന്ദർശിച്ചു. മുൻപ് പ്രതിപക്ഷ നേതാവായിരുന്ന സമയത്തും ഇൽസ തന്നെ വന്ന് കണ്ടിരുന്നുവെന്നും അന്ന് ആ കുടുംബത്തിന് സാധ്യമായ…

2026-27 അധ്യയന വർഷത്തെ ആരോഗ്യ വകുപ്പിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി (GNM), ഓക്‌സിലറി നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി (ANM) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകരിച്ച…

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ലൈബ്രേറിയൻ (കാറ്റഗറി നമ്പർ 044/2025), അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 042/2025) തസ്തികകളിലേക്കുള്ള ഒ.എം.ആർ. പരീക്ഷ ജൂലൈ 19ന് നടക്കും. ലൈബ്രേറിയൻ തസ്തികയിലേക്കുള്ള പരീക്ഷ രാവിലെ 10 മുതൽ 11.45 വരെ തിരുവനന്തപുരം ജില്ലയിലെ…

ജൂലൈ 31 നകം നടപടികൾ പൂർത്തിയാക്കാൻ മന്ത്രി കെ.എ. തുളസിയുടെ കർശന നിർദ്ദേശം സംസ്ഥാന പിന്നാക്ക ക്ഷേമ, പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകളും ഫയലുകളും എത്രയും വേഗം തീർപ്പാക്കുന്നതിനായി 'ഫയൽ അദാലത്ത് 2026' സംഘടിപ്പിക്കുന്നു. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി…

സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1,800 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജൂലൈ 7ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/249/2026-ഫിൻ.,…

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ സംസ്‌കൃത സ്‌പെഷ്യൽ വ്യാകരണ വിഭാഗത്തിൽ ഈ അധ്യയന വർഷം ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ച്ചറർമാരെ നിയമിക്കുന്നു. ഇതിനായി ഉദ്യോഗാർത്ഥികളുടെ അഭിമുഖം ജൂലൈ 10 രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ചേമ്പറിൽ നടത്തും. കോളേജ്…