വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍-മലയാളം (കാറ്റഗറി നമ്പര്‍ 601/2024 ) തസ്തികയിലേക്ക് ഫെബ്രുവരി 18, 19 തിയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍…

സംസ്ഥാനത്തെ വിവിധ മേഖലകളിലെ തൊഴിലാളികൾക്കുള്ള സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സർക്കാർ നടപ്പിലാക്കിയ അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം (AIIS) രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സെക്രട്ടേറിയറ്റ് പി.ആർ ചേമ്പറിൽ…

രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാര്‍ഡിന് രജിസ്റ്റര്‍ ചെയ്ത ഉപഭോക്തൃ സംഘടനകള്‍ക്ക് അപേക്ഷിക്കാം. ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സംഘടനകള്‍ക്കാണ് അവാര്‍ഡിന് അപേക്ഷിക്കാന്‍ അവസരം. അപേക്ഷ…

കല്‍പ്പറ്റ നഗരസഭ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കുട്ടികളുടെ വാര്‍ഡ് സഭ സംഘടിപ്പിച്ചു. നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന വാര്‍ഡ് സഭ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, ആവശ്യങ്ങള്‍ എന്നിവ…

പ്രദേശവാസികളുടെ ചിരകാല സ്വപ്നമായിരുന്ന തിരുവനന്തപുരം അമ്പൂരി-കുമ്പിച്ചൽക്കടവ് പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അമ്പൂരിയിലെ  ഒറ്റപ്പെട്ടുപോയ  ആദിവാസി മേഖലയിലെ  അടിസ്ഥാന ജനവിഭാഗങ്ങളുടെ യാത്ര സുഗമമാക്കുന്നതിന്  പുതിയ പാലം വലിയ പങ്കുവഹിക്കുമെന്ന്  മുഖ്യമന്ത്രി പറഞ്ഞു.…

➣ നെല്ല് സംഭരണം; സപ്ലൈക്കോയുടെ ബാധ്യത അനുവദിക്കും നെല്ല് സംഭരണ പദ്ധതി പ്രകാരം സംഭരിക്കുന്ന നെല്ലിൻ്റെ ഔട്ട് ടേൺ റേഷ്യോ ( ഒ.ടി. ആർ ) 68% ൽ നിന്നും 64.5% ആയി കുറയ്ക്കാൻ…

ബാണാസുര മലനിരകളിലെ ദുര്‍ഘട പ്രദേശങ്ങളില്‍ കോഴിക്കോട്-വയനാട് ജില്ലാ അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തിയാക്കി ജില്ലാ ഡിജിറ്റല്‍ സര്‍വെ സ്പെഷ്യല്‍ സംഘം. കാഞ്ഞിരങ്ങാട്, തൊണ്ടര്‍നാട് വില്ലേജുകള്‍ ഉള്‍പ്പെടുന്ന അതിര്‍ത്തി മേഖലയില്‍ ദിവസങ്ങളോളം വനത്തിനകത്ത് ക്യാമ്പ് ചെയ്താണ് സംഘം…

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ അഭിവൃദ്ധിയും ഉന്നമനവും ലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന റാംപ് പദ്ധതിയുടെ ഭാഗമായി സംരംഭകര്‍ക്കായി ഏറനാട് താലൂക്ക് വ്യവസായ ഓഫീസ് ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. മഞ്ചേരി ഇന്ത്യന്‍…

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്ന ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക ക്ലാസ് മലപ്പുറം മേല്‍മുറി പി.എം ആര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഹജ്ജ് കര്‍മത്തിനായി…

നിലമ്പൂര്‍-തൃക്കൈക്കുത്ത് റോഡില്‍ കളക്കണ്ടത്തുള്ള പഴയ ഓവുപാലം പുതുക്കി പണിയുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 16 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. തൃക്കൈക്കുത്ത് നിന്നും നിലമ്പൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള ചെറിയ വാഹനങ്ങള്‍…