കോട്ടയം: ടി.വി പുരം ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡും, തലയാഴം പഞ്ചായത്തിലെ 7-ാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

ഏറ്റുമാനൂർ- 5, ഉദയനാപുരം- 17, അതിരമ്പുഴ – 15 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 48 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം – 39, 5, 9, 51

2. ചങ്ങനാശേരി – 34, 24, 29, 13,10

3. ഈരാറ്റുപേട്ട – 3, 2,20, 22, 24,26

4. ഏറ്റുമാനൂര്‍ – 7,3

ഗ്രാമപഞ്ചായത്തുകള്‍
=======

5. എരുമേലി- 7,5,6

6. കുമരകം- 7,

7. വാഴപ്പള്ളി-19, 7

8. പനച്ചിക്കാട്- 12

9. കുറിച്ചി – 11

10. ചിറക്കടവ്-20,18

11. കിടങ്ങൂര്‍ – 1,14

12. കൂട്ടിക്കല്‍ – 13

13. എലിക്കുളം-6

14. തലയാഴം – 5, 7

15. ടി.വി പുരം – 7, 8,12

16. ഭരണങ്ങാനം – 7

17. തലയോലപ്പറമ്പ്- 2

18. കങ്ങഴ – 9, 11

19. വെളിയന്നൂര്‍ – 7

20. വെച്ചൂര്‍ – 10

21. മരങ്ങാട്ടുപ്പിള്ളി – 10

22. കറുകച്ചാല്‍ – 9

23. കാണക്കാരി – 10, 11

24. വാകത്താനം – 1

25. പായിപ്പാട് – 3