ഇടുക്കി ജില്ലയിൽ 100 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 59 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. 23 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗികളുടെ എണ്ണം പഞ്ചായത്ത്‌ തിരിച്ച്, അടിമാലി 3 അറക്കുളം 1 അയ്യപ്പൻകോവിൽ 3 ബൈസൺവാലി 2 ദേവികുളം 3 ഇടവെട്ടി 2 കഞ്ഞിക്കുഴി 1 കാഞ്ചിയാർ 1 കാന്തല്ലൂർ 1 കരിമണ്ണൂർ 6 കരിങ്കുന്നം 1 കരുണാപുരം 1 കട്ടപ്പന 7 കൊക്കയാർ 4 കുടയത്തൂർ 1 കുമാരമംഗലം 5 മണക്കാട് 6 മാങ്കുളം 1 നെടുങ്കണ്ടം 3 പള്ളിവാസൽ 4 പാമ്പാടുംപാറ 2 പീരുമേട് 1 പെരുവന്താനം 12 പുറപ്പുഴ 2 രാജാക്കാട് 1 തൊടുപുഴ 14 ഉറുമ്പഞ്ചോല 5 വണ്ടിപ്പെരിയാർ 3 വാഴത്തോപ്പ് 2 വണ്ണപ്പുറം 2 ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 23 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അടിമാലി വാളറ സ്വദേശിനി (69) പള്ളിവാസൽ കുഞ്ചിതണ്ണി സ്വദേശി (25) അറക്കുളം സ്വദേശിനി (51) മണക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ മണക്കാട് പുതുപരിയാരം സ്വദേശിനി (64) മണക്കാട് ചിറ്റൂർ സ്വദേശി (88) തൊടുപുഴ മുതലാക്കോടം സ്വദേശിനി (29) വണ്ണപ്പുറം സ്വദേശിനി (55) രാജാക്കാട് എൻആർ സിറ്റി സ്വദേശിനി (42) അയ്യപ്പൻകോവിൽ പുല്ലുമേട് സ്വദേശിനി (21) അയ്യപ്പൻകോവിൽ മേരിക്കുളം സ്വദേശി (62) കാഞ്ചിയാർ നരിയംപാറ സ്വദേശിനിയായ രണ്ട് വയസ്സുകാരി കട്ടപ്പന പേഴുംകവല സ്വദേശിനി (41) കട്ടപ്പന സ്വദേശിനികൾ (30,40) കൊക്കയാർ സ്വദേശിനികൾ (22,43,60) കൊക്കയാർ സ്വദേശി (43) പീരുമേട് സ്വദേശിനി (64) പെരുവന്താനം സ്വദേശി (53) മറ്റു സംസ്ഥാനത്ത് നിന്നെത്തിയ 18 പേർക്കും ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ♦️ജില്ലയിൽ 71 പേർ കോവിഡ് രോഗമുക്തരായി ♦️ അടിമാലി 5 ആലക്കോട് 2 അറക്കുളം 2 ചക്കുപള്ളം 3 ഇടവെട്ടി 1 കാമാക്ഷി 1 കഞ്ഞിക്കുഴി 1 കരിമണ്ണൂർ 8 കരിങ്കുന്നം 2 കട്ടപ്പന 2 കുമളി 1 കുടയത്തൂർ 1 മുട്ടം 9 പള്ളിവാസൽ 3 പീരുമേട് 5 പെരുവന്താനം 1 രാജകുമാരി 2 ശാന്തൻപാറ 1 തൊടുപുഴ 3 ഉടുമ്പഞ്ചോല 9 ഉടുമ്പന്നൂർ 4 വണ്ടിപ്പെരിയാർ 1 വെള്ളത്തൂവൽ 2 വെള്ളിയാമറ്റം 2 *ജില്ലാ ഇൻഫർമേഷൻ ഓഫീസ് കളക്ടറേറ്റ് ഇടുക്കി, 04862 233036. കോവിഡ് ടോൾ ഫ്രീ നമ്പർ : +91 1800 425 5640*

#covid19 #collectoridukki #idukkidistrict #iprdidukki