കാക്കനാട്: കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സ്റ്റഡീസ്) മലയാളം മീഡിയം കാറ്റഗറി നമ്പര്‍ – 660/2012 തസ്തകിയിലേക്കുളള ഇന്റര്‍വ്യൂ മാര്‍ച്ച് 23, ഏപ്രില്‍ 4, 5, 6, 11, 12, 13, 25, 26 തീയതികളില്‍ കൊല്ലം ജില്ല പിഎസ്‌സി ഓഫീസില്‍ നടക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ കൊല്ലം ജില്ല പിഎസ്‌സി ഓഫീസുമായി ബന്ധപ്പെടുക.