*ജില്ലയിൽ  വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത്  152 പേർക്ക്*
ഇടുക്കി ജില്ലയിൽ 152  പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

കേസുകൾ പഞ്ചായത്ത്‌ തിരിച്ച്
അടിമാലി 13
ആലക്കോട് 10
അറക്കുളം 2
ചിന്നക്കനാൽ   1
ഇടവെട്ടി 7
ഇരട്ടയാർ 1
കരിമണ്ണൂർ 5
കരുണപുരം 10
കട്ടപ്പന 3
കോടിക്കുളം 1
കൊക്കയർ 1
കൊന്നത്തടി 4
കുടയത്തൂർ  3
കുമളി 10
മുട്ടം 3
നെടുങ്കണ്ടം 8
പള്ളിവാസൽ 1
പാമ്പാടുംപാറ  1
പീരുമേട് 5
പെരുവന്താനം 5
തൊടുപുഴ 8
ഉടുമ്പൻചോല 21
വട്ടവട 1
വാഴത്തോപ്പ് 1
വണ്ടിപ്പെരിയാർ 8
വെള്ളത്തൂവൽ 4
വെള്ളിയാമാറ്റം 15.

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 19 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി വാളറ സ്വദേശി (75)
അടിമാലി ദേവിയാർകോളനി സ്വദേശി (52)
അടിമാലി പത്താംമൈൽ സ്വദേശി (46)
കൊക്കയാർ  സ്വദേശി (55)
വാഴത്തോപ്പ് കൊക്കരക്കുളം സ്വദേശിനി (43)
കരുണാപുരം കൊച്ചറ സ്വദേശി (61)
കരുണാപുരം കമ്പംമേട്  സ്വദേശിനി (26)
ഉടുമ്പഞ്ചോല  സ്വദേശിനി  (24)
തൊടുപുഴ കാരിക്കോട്  സ്വദേശിനി  (19)
തൊടുപുഴ  സ്വദേശി (45)
മുട്ടം  സ്വദേശി (55)
ഇരട്ടയാർ സ്വദേശി (30)
കട്ടപ്പന സ്വദേശി (18)
കുമളി അട്ടപ്പള്ളം സ്വദേശിനികൾ  (28,56)
കുമളി ചെളിമട സ്വദേശി (43)
കുമളി നെല്ലിമല സ്വദേശിനി (33)
കുമളി സ്വദേശി (45)
കൊക്കയാർ സ്വദേശി (33)
87 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. നാലു ആരോഗ്യപ്രവർത്തകർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 42 പേർക്കും  ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

♦️കോവിഡ് രോഗമുക്തി നേടിയവർ -94♦️

*ജില്ലാ ഇൻഫർമേഷൻ ഓഫീസ് കളക്ടറേറ്റ് ഇടുക്കി, 04862 233036. കോവിഡ് ടോൾ ഫ്രീ നമ്പർ : +91 1800 425 5640*